നാളെയുടെ തൊഴിലവസരങ്ങളെ ഇന്ന് തന്നെ നിങ്ങളുടെ കൈപ്പിടിയിൽ ഒതുക്കാം ഫോൺ ടെക്കിലൂടെ. ലോകോത്തര മൊബൈൽ ബ്രാൻഡ് സർവീസ് സെന്റെറിലുകളിലും മൾട്ടി ബ്രാൻഡ് സർവീസ് സെന്ററുകളിളും മികച്ച വരുമാനം ലഭിക്കുന്ന ഒരു മൊബൈൽ ടെക്നീഷ്യൻ ആവാൻ നിങ്ങൾക്കും അവസരം.
+2 കഴിഞ്ഞതിനു ശേഷം എന്ത് ചെയ്യണം എന്ന് പകച്ചുനിന്നു ഒരു സമയം ഉണ്ടായിരുന്നു എനിക്ക്. Phonetech അതിനുള്ള ഉത്തരത്തോടൊപ്പം മികച്ച ഭാവിയും കാണിച്ചുതന്നു
Arun.C
Puthiyatheru 2017
ഫോൺ ടെക്കിൽ ചേർന്ന് ടെക്നിഷ്യൻ കോഴ്സ് പഠിച്ചതിലൂടെ നല്ലൊരു കരിയർ പടുത്തുയർത്താൻ എന്നെക്കൊണ്ട് സാധിച്ചു. Thanks to Phonetech
Mhd. Khaleel K. P
Marakkarkandi 2018
ഓൺലൈൻ പരസ്യ ത്തിലൂടെ ആണ് ഫോൺ ടെക്കിനെ കുറിച്ചറിയുന്നത്. ഭാവി സുരക്ഷിതമാക്കി തന്നതിനുള്ള കടപ്പാട് ഫോൺ ടെക്കിനോടാണ്
Safuvan P. V
Chushali, 2019
ഇന്ന് ഞാൻ ഒരു സ്ഥാപനം മികച്ച രീതിയിൽ നടത്തി കൊണ്ടു പോകുന്നു. എന്റെ സ്വപ്നം നേടിയെടുക്കാൻ സാധിച്ചതിലുള്ള കടപ്പാട് ഫോൺ ടെക്കിനോടാണ്.
Salman
Kakkad, 2019
ഞാൻ ഫോൺ ടെക്കിലെ തന്നെ മികച്ച ടെക്നിഷ്യരിൽ ഒരാളാണ്. പഠിച്ച പാഠങ്ങൾ പ്രയോഗിക്കാൻ അവിടെ തന്നെ അവസരം തന്നതിൽ ഞാൻ സന്തുഷ്ടനാണ്.
Saran
Thottada 2018We help you to achieve the aim that you dreamed with our skilled trainers
We are providing classes and training for everyone who wish to be an efficient phone repair technician, and we train in its high level that a student can work in any company as a trained worker.
കാര്യക്ഷമമായ ഫോൺ റിപ്പയർ ടെക്നീഷ്യനാകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഞങ്ങൾ ക്ലാസുകളും പരിശീലനവും നൽകുന്നു, കൂടാതെ ഒരു വിദ്യാർത്ഥിക്ക് ഏതെങ്കിലും കമ്പനിയിൽ പരിശീലനം ലഭിച്ച ജോലിക്കാരനായി ജോലി ചെയ്യാമെന്ന് ഞങ്ങൾ അതിന്റെ ഉയർന്ന തലത്തിൽ പരിശീലിപ്പിക്കുന്നു.
മൊബൈൽ ഫോൺ റിപ്പയറിങ്ങ് കോഴ്സിൽ 100 % പ്രാക്ടിക്കൽ ക്ലാസ്സ് തരുന്ന കേരളത്തിലെ ഏക സ്ഥാപനം
8 – 15 വർഷത്തെ പരിചയ സമ്പത്തും അനുഭവ സമ്പത്തുമുള്ള അധ്യാപകർ
ഏതു വിധത്തിലുള്ള മൊബൈൽ റിപ്പയറിങ്ങിന്റെയും മർമ്മം തൊട്ടറിഞ്ഞ ട്രെയിനർ
നിങ്ങളുടെ ലക്ഷ്യം എത്തിപ്പിടിക്കുന്നതിന് നിങ്ങളുടെ ചിന്തകൾക്കും മീതെ നിങ്ങളെ ഞങ്ങൾ സഹായിക്കാം