About Us

 

Enhanced Your Skills

Learn every thing about smartphone

വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ കേരളത്തിലെ അറിയപ്പെടുന്ന സ്മാർട്ഫോൺ റിപ്പയറിങ് കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനമായി ഉയർന്നു വരാൻ PHONETECH ന് കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. ഇന്ന് കേരളത്തിന്റെ പല ഭാഗത്തുനിന്നും കോഴ്സ് അന്വേഷിച്ച് വന്ന് ഹോസ്റ്റലിൽ താമസിച്ച് കുട്ടികൾ phonetech ഇൽ പഠിക്കുന്നതിന്റെ കാരണവും കുട്ടികൾക്ക് സ്മാർട്ട് ക്‌ളാസ് റൂമിന്റെ സഹായത്തോടെ ഞങ്ങൾ നൽകുന്ന മികച്ച ട്രൈനിങ്ങിന്റെ മികവാണ്. ഏതൊരു കുട്ടിക്കും ഏത് സ്ഥാപനത്തിലും ധൈര്യപൂർവം ജോലിചെയ്യാൻ പറ്റുന്ന തരത്തിലുള്ള ഞങ്ങളുടെ സിലബസ് ഇന്ന് സ്മാർട്ഫോൺ രംഗത്തെ എല്ലാ മേഖലയും കവർ ചെയ്യുന്നതാണ്.

Get in touch with us

0 Ongoing Batches
0 Students Enrolled
0 Experts Instructors
0 Hours Content
Testimonial

What Are Students Says

We Are StudyLab An Online Learning Center

We can manage your dream building A small river named Duden flows by their place

Enroll Now

Welcome

Why should study in PHONETECH

മൊബൈൽ ഫോൺ രംഗത്ത് ഉയർന്നു വരുന്ന തൊഴിൽ അവസരങ്ങൾ ഉപയോഗപ്പെടുത്തി ആ മേഖലയിൽ ആവശ്യമായ ഏറ്റവും നൂതനമായ സാങ്കേതികവിദ്യ സ്മാർട്ട് ക്‌ളാസ് റൂമിന്റെ സഹായത്തോടെ ഏറ്റവും മികച്ച അധ്യാപകരാൽ നല്കപ്പെടുന്നു എന്നതാണ് PHONETECH ന്റെ പ്രത്യേകത.

ഓരോ കുട്ടിയേയും പ്രത്യകം ശ്രദ്ധിച്ചുകൊണ്ട് അവരുടെ പോരായ്മകളെ മറികടക്കാൻ സഹായിക്കുകയും അങ്ങനെ അവർ എല്ലാ വിധത്തിലും ഒരു നല്ല മൊബൈൽ ടെക്‌നീഷനായി PHONETECH ഇൽ നിന്ന് പുറത്തിറങ്ങുന്നത് ഞങ്ങൾ സന്തോഷത്തോടെ നോക്കിക്കാണുന്നു.

Learn anything from StudyLab, Watch video

JOB

സ്മാർട്ഫോൺ റിപ്പയറിങ് കോഴ്സ് പഠിച്ചുകഴിയുമ്പോൾ തന്നെ ജോലി ലഭിക്കുന്നു.

OPPERTUNITY

എളുപ്പത്തിൽ പഠിക്കാവുന്നതും അനേകം തൊഴിൽ അവസരവും ഉള്ള കോഴ്സ്

HELP

പഠിച്ച ഉടനെ സ്വന്തമായി സ്ഥാപനം തുടങ്ങുവാനുള്ള എല്ലാ വിധ സഹായങ്ങളും

TALENTS

മികച്ച ട്രെയിനിങ്ങും ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റും സ്‌കിൽഡ് ട്രെയിനിങ്ങും